
ഹാർബർ – ലാൻഡിംഗ് കേന്ദ്രങ്ങൾ
Click here to Post
മുകളിലെ ( ഒക്കെ സംബന്ധിച്ച), ഓരോ വിഷയത്തെയും കുറിച്ചുള്ള നിങ്ങളുടെ അറിവ്, ധാരണകൾ, അഭിപ്രായങ്ങൾ, വിശകലനങ്ങൾ, നിർദ്ദേശങ്ങൾ ഒക്കെ ലഘു കുറിപ്പുകൾ , ലേഖനങ്ങൾ (പോസ്റ്റ്), വാർത്തകൾ, Comments , ഫോട്ടോസ് , വീഡിയോസ് – ഓഡിയോസ് (വീഡിയോ – ഓഡിയോ ലിങ്കുകൾ) രൂപങ്ങളിൽ ചേർക്കാവുന്നതാണ്. നമ്മൾ വളരെയധികം വ്യയം ചെയ്തു നടത്തുന്ന നവ മാദ്ധ്യമ ഗ്രൂപ്പുകളിലെ (WhatsApp, FB, ) ചർച്ചകൾ , എന്നാൽ അവ സോപ്പ് കുമിളകൾ പോലെ എന്നന്നേക്കും നഷ്ട്ടപ്പെട്ടു പോകാതെയും , അടുത്ത വർഷം വീണ്ടും അവ ആവർത്തിക്കാതിരിക്കുവാനും, പകരം ഇവിടെ ചിട്ടയായി ഡോക്യുമെന്റ് ചെയ്യുവാനും ഉതകും വിധം പോസ്റ്റ് രൂപത്തിൽ ഇവിടെ ചേർക്കാവുന്നതാണ്. അവ ഇവിടെ പോസ്റ്റുന്ന വ്യക്തിയുടെ പേരിലാവും പ്രസിദ്ധീകൃതമാവുക. എന്നാൽ, അതാത് വിഷയങ്ങളുടെ ലിങ്കുകളിൽ തുറക്കുന്ന പേജുകളിൽ, വരും നാളുകളിൽ അവയുടെ വിഷയം അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്യുന്നതാണ്. തീരദേശവുമായി ബന്ധപ്പെട്ട് പൊതു മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളുടെയും , ലേഖനങ്ങളുടെയും ലിങ്കുകളും ചേർക്കാവുന്നതാണ്. Click here to post ( To Register)
വിഷയങ്ങൾ ഇവിടെ നിർദ്ദേശിക്കുക. ചെറിയൊരു കുറിപ്പും നൽകാവുന്നതാണ് . FB , Youtube ലിങ്കുകളും ഇടാം. നിങ്ങളുടെ തന്നെ പോസ്റ്റുകളും പ്രസിദ്ധീകരിക്കാവുന്നതാണ്.