
തൊഴിൽ വ്യാപനം, വൈവിദ്ധ്യവത്ക്കരണം
FB , WhatsApp , തുടങ്ങിയ വിവിധ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തീരത്തെ സംബന്ധിച്ച ഇത്തരം നിരവധി വിഷയങ്ങൾ ചർച്ചകൾക്ക് വിധേയം ആകുന്നുണ്ടല്ലോ. മിക്കവയും അടിയന്തിര ശ്രദ്ധയും സംയുക്തമായ ഇടപെടലുകളും ആവശ്യമുള്ളവ. എന്നാൽ, മറ്റൊരു വിഷയം ആരെങ്കിലും ഉന്നയിക്കുമ്പോൾ ഇവ വിസ്മരിക്കപ്പെടുന്നു! മാത്രവുമല്ലോ, പലരും വളരെയധികം സമയവും ഊർജ്ജവും ചിലഴിച്ചു പങ്കു വയ്ക്കുന്ന അറിവുകളും നിർദ്ദേശങ്ങളും ഫോണുകളിൽ നിന്നും എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യുന്നു! FB പോലുള്ള മാദ്ധ്യമങ്ങളിൽ ഇവ ഒട്ടും അടുക്കും ചിട്ടയും ഇല്ലാത്തതിനാൽ മറ്റൊരു അവസരത്തിൽ അവയെ കണ്ടെത്തി പ്രയോജനപ്പെടുത്തുവാൻ ശ്രമകരവും ആകുന്നു. അവയൊക്കെ അതാത് വിഷയങ്ങളുടെ കീഴെ നിങ്ങളുടെ തന്നെ പുതിയ പോസ്റ്റുകൾ ആയി നിത്യവും വേഗവും ലഭ്യമാക്കുവാൻ ഈ പേജുകളിൽ നിങ്ങൾക്ക് പ്രസിദ്ധീകരിക്കാവുന്നതാണ് . പ്രസക്തമായ ലിങ്കുകളും ചിത്രങ്ങളും നൽകുകയും ചെയ്യാം. ഒപ്പം, മറ്റു പുതിയ പോസ്റ്റുകളും. വിഷയാടിസ്ഥാനത്തിൽ മാത്രമല്ല , നിങ്ങൾ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ ഒക്കെ നിങ്ങളുടെ അക്കൗണ്ടിൽ ലിസ്റ്റ് ആയിട്ടും ഉണ്ടാവും. അതാതു പോസ്റ്റുകൾക്ക് കീഴെ ചർച്ചയും ആവാം! സ്വാഗതം ! ആശംസാഹൾ !
0 Comments
Submit a Comment
You must be logged in to post a comment.
0 Comments